ത്രീ കിംഗ്‌സ് സിനിമയെപ്പറ്റി ജയസൂര്യ പറയുന്നത് കേട്ടോ | Oneindia Malayalam

2020-12-31 1,945

വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളുമായി മലയാളത്തില്‍ മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ജയസൂര്യ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് പിന്നീട് നായകനടനായി തിളങ്ങിയ താരം കൂടിയാണ് നടന്‍. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിലൂടെ മികച്ച തുടക്കമാണ് ജയസൂര്യയ്ക്ക് മോളിവുഡില്‍ ലഭിച്ചത്